Tuesday, August 11, 2009

ആള്‍ക്കൂട്ടം .......

ഇനി ഞാന്‍ പറയാന്‍ പോകുന്നത് ഒരു ആള്‍ക്കൂട്ടത്തെപ്പറ്റിയാണ്.
ഈ ആള്‍ക്കൂട്ടമാണ് എന്റെ ലോകം. അല്ലെങ്കില്‍ ; ഞാനും ഇതിന്റെ ഒരു ഭാഗമാണ്. ഈ ആള്‍ക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ അംഗമാണ് ഞാന്‍......... ഇന്ന് ഇതെന്റെ ജീവനാണ്..... ഇതില്ലെങ്കില്‍ ഞാനില്ല....

ഈ ആള്‍ക്കൂട്ടത്തിലെ ഒരോ അംഗങ്ങളെയും നമുക്ക് പരിചയപ്പെടാം....

No comments:

Post a Comment