Tuesday, August 11, 2009

തുടക്കം

തുടങ്ങാം.........

ഞാന്‍ പുട്ടാലു. വെളിച്ചം കയറാത്ത , വായു സഞ്ചാരമില്ലാത്ത ഒരു കുടുസു മുറിയിലിരുന്നാണു ഞാന്‍ ഇതെഴുതുന്നത്. ദാഹിച്ചാല്‍ ഒരിറ്റു വെള്ളം തരാന്‍ ..... വിശക്കുമ്പോള്‍ ഒരു കഷണം അപ്പം തരാന്‍ ..... ഇവിടെ ആരുമില്ല.

പേനയിലെ മഷി തീരുമ്പോള്‍ , അത് വീണ്ടും നിറയ്ക്കാം.... എന്നാല്‍ മനസ്സിലെ തീയണഞ്ഞാലോ..?!!!

അണഞ്ഞു പോയെന്നു കരുതിയ ആ അഗ്നി ; കനല്‍ക്കട്ടയില്‍ നിന്നും നീറി നീറി ഉയരുമ്പോള്‍ ഉള്ളില്‍ എന്തെന്നില്ലാത്ത ഒരു ഉന്മാ‍ദം......

No comments: